ശ്രീജിത്ത് പണിക്കര്‍ പാനലിസ്റ്റായ ഒരു ചാനല്‍ ചര്‍ച്ചയിലും പങ്കെടുക്കില്ല; തീരുമാനവുമായി രശ്മിത രാമചന്ദ്രന്‍

ഈ വിഷയത്തിൽ സമാന പ്രതികരണവുമായി നേരത്തേ ഇടതു നിരീക്ഷകരായ റെജി ലൂക്കോസും ഡോ പ്രേം കുമാറും എത്തിയിരുന്നു.