രണ്ട് സ്ത്രീകളെ ലൈംഗികമായി അക്രമിച്ച ശേഷം കൊലപ്പെടുത്തിയ കേസ്; അസമിൽ പ്രതിയ്ക്ക് വധശിക്ഷ

കഴിഞ്ഞ വർഷം ജൂലൈയിലാണ് രണ്ടു ദിവസങ്ങളിലായി രണ്ടു സ്ത്രീകളെ ട്രെയിനിലെ ശുചിമുറികളില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.