തിരുവനന്തപുരത്തേക്ക് 5000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉടന്‍ ലഭ്യമാക്കും: ശശി തരൂര്‍

ഇന്ത്യയിലുള്ള ദക്ഷിണകൊറിയൻ അംബാസഡറോട് സംസാരിച്ച് ഇവയുടെ അടിയന്തര ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ശശി തരൂർ വാർത്താക്കുറിപ്പിൽ അറിയിച്ചു.