എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്കു വേണ്ടി തങ്ങളിലൊരാളും ഹാജരാകില്ലെന്ന് ഭോപ്പാലിലെ അഭിഭാഷകർ

കേസിലെ പ്രതി വിഷ്ണു പ്രസാദിനു വേണ്ടി കേസ് വാദിക്കില്ലെന്ന് അഭിഭാഷകര്‍ നിലപാടെടുക്കുകയായിരുന്നു...

ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ ബലാത്സംഗം ചെയ്തു; എതിര്‍ത്തപ്പോള്‍ ശാരീരികമായി മര്‍ദ്ദിച്ചു; പരാതിയുമായി യുവതി

കൗണ്‍സിലർ അദ്ദേഹത്തിന്റെ വീടിനോടുള്ള ചേര്‍ന്നുള്ള പുതിയ ഓഫീസ് മുറിയില്‍ വെച്ചും പലതവണ ബലാത്സംഗം ചെയ്തു.

ബലാത്സംഗം ആവർത്തിക്കുന്ന കുറ്റവാളികൾക്ക് വധശിക്ഷ നൽകാനുള്ള വകുപ്പിന്റെ ഭരണഘടനാ സാധുത നിലനിർത്തി ബോംബേ ഹൈക്കോടതി

തങ്ങൾക്ക് ലഭിച്ച വധശിക്ഷയിൽ ഇളവു നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് ശക്തിമിൽ കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികൾ സമർപ്പിച്ച അപ്പീലിന്മേലാണ് കോടതിയുടെ വിധി

പീഡന കേസിലെ പ്രതിയായ ഭർത്താവിന് ജാമ്യം നൽകരുതെന്ന് ഭാര്യ കോടതിയിൽ: അയാൾ ഇനിയും മറ്റു സ്ത്രീകളെ പീഡിപ്പിക്കും

പീഡന കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന ആവശ്യവുമായി ഭാര്യ കോടതിയിൽ. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ റിയല്‍ എസ്റ്റേറ്റ്

ആറുവർഷമായി മകളെ പീഡിപ്പിക്കുന്നു: 40-കാരനായ പിതാവ് അറസ്റ്റിൽ

പിതാവിന്‍റെ നിരന്തര പീഡനത്തില്‍ പെണ്‍കുട്ടി മൂന്നു തവണ ഗര്‍ഭിണിയാകുകയും രണ്ടു തവണ പിതാവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്

ഉത്തർപ്രദേശ്: ഐസിയുവിൽ രോഗി കൂട്ടബലാത്സംഗത്തിനിരയായി

ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന 29 വയസുകാരിയായ യുവതിയെ മയക്കുമരുന്ന് കുത്തിവെച്ച് മയക്കിയ ശേഷം ഡോക്ടർ അടക്കം മൂന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്തതായാണ്

പത്തനാപുരത്ത് വീട്ടിലെ പതിവ് സന്ദര്‍ശകനായ അമ്മയുടെ കാമുകൻ പിഞ്ചു ബാലികയെ പീഡിപ്പിച്ചു; കുട്ടിയുടെ അച്ചൻ കൊലപാതക കേസിൽ ജയിലിൽ

വീട്ടിലെ നിത്യസന്ദർശകനും ബാലികയുടെ അമ്മയുടെ കാമുകനുമായിരുന്നു പ്രതി...

നാ​ലു​വ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​​യി പീ​ഡി​പ്പി​ക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു...

Page 6 of 12 1 2 3 4 5 6 7 8 9 10 11 12