മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസ്; 75ാം ദിവസം വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

ഇരയായ പെൺകുട്ടി പ്രതിയെ തിരിച്ചറിയുകയും കോടതി മുറിയിൽ സംഭവം വിശദീകരിക്കുകയും ചെയ്തു.