യുപിയില്‍ പോലീസ് വേഷത്തിലെത്തിയ സംഘം വീട്ടില്‍നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി സഹോദരിമാരെ ബലാത്സംഗം ചെയ്തു

നിലവില്‍ പെണ്‍കുട്ടികളുടെ മെഡിക്കല്‍ പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമേ കൂടുതല്‍ വ്യക്തത കേസിന് ലഭിക്കുകയുള്ളു എന്നാണ് പോലീസ് പറയുന്നത്.