ഹഥ്രാസിലേക്കു പോയ മലയാളി മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ: അറസ്റ്റിലായവരിൽ നിന്നും പോപ്പുലർ ഫ്രണ്ടിൻ്റെ ലഘുലേഖകൾ പിടിച്ചെടുത്തെന്ന് യുപി പൊലീസ്

പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ഡ​ൽ​ഹി ഘ​ട​കം സെ​ക്ര​ട്ട​റി​യാ​ണ് സി​ദ്ദി​ഖ്...

ബലാത്സംഗക്കൊലകൾ അവസാനിപ്പിക്കാനുള്ള മാർഗ്ഗം മുന്നോട്ടു വച്ച് ബിജെപി എംഎൽഎ: `മാതാപിതാക്കള്‍ പെണ്‍മക്കളില്‍ നല്ല മൂല്യങ്ങള്‍ വളര്‍ത്തിയെടുത്താൽ മതി´

പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിനുത്തരവാദി അവരുടെ സ്വഭാവ ദൂഷ്യമാണെന്ന് പറയാതെ പറയുകയാണ് യുപിയിലെ ഭല്ലിയയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ സുരേന്ദ്ര സിങ്...