ആയുധധാരികളായ ആറംഗ സംഘം ഗൃഹനാഥനെ ബന്ധിയാക്കി വീട്ടമ്മയേയും പന്ത്രണ്ടുവയസുള്ള മകളേയും പീഡിപ്പിച്ചു

വീട്ടിൽ നിന്നും ഇവരെ അടുത്തുള്ള ക്രഷറിലേക്ക് കൊണ്ട് പോയ ശേഷം രണ്ട് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ചതായാണ് പോലീസ് പറയുന്നത്.