സോഷ്യൽ മീഡിയയിൽ സുഹൃത്തായി; നിരവധി തവണ പീഡിപ്പിച്ചു ഗര്‍ഭിണിയായപ്പോള്‍ നാടുവിട്ടു; പരാതിയുമായി 23കാരി

2018-ലാണ് 23-കാരിയായ യുവതി സോഷ്യല്‍ മീഡിയ വഴി 26-കാരനായ ഷാഫി എന്ന യുവാവിനെ പരിചയപ്പെടുന്നത്.