രാഹുല്‍ ഗാന്ധി കാളയെപ്പോലെ, എല്ലായിടത്തും അലഞ്ഞുതിരിയും ആര്‍ക്കും ഒരു ഉപകാരവുമില്ല; അധിക്ഷേപവുമായി കേന്ദ്രമന്ത്രി

ദന്‍വെ നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് നാനാ പട്ടോലെ