ചന്ദ്രശേഖര്‍ റാവുവിനും ജഗന്‍ മോഹന്‍ റെഡ്ഡിക്കും പുറമേ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കും

എന്നാല്‍ രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

35 വര്‍ഷബന്ധത്തിനു വിട; കോണ്‍ഗ്രസ് എംപി ബിജെപിയില്‍ ചേരുന്നു

കോണ്‍ഗ്രസുമായുള്ള 35 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ഗുഡ്ഗാവ് എംപി റാവു ഇന്ദ്രജിത്ത് സിംഗ് ബിജെപിയില്‍ ചേരുന്നു. 63 കാരനായ റാവു