ഒറ്റ രാത്രി കൊണ്ടു പ്രശസ്തയായ രാണു മൊണ്ഡാലിൻ്റെ നിലവിലെ സ്ഥിതി ഇന്ന് ദയനീയം

2019 നവംബറിൽ രാണു ഒരു വിവാദത്തിലും ഉൾപ്പെട്ടു. സെൽഫിയെടുക്കാനായി ഒരു ആരാധിക തട്ടിവിളിച്ചത് അവരെ അലോസരപ്പെടുത്തി...