അത് വെറും തമാശ; റാണു മണ്ഡല്‍ അയോധ്യയില്‍ ക്രിസ്ത്യന്‍ പള്ളി വേണമെന്ന് പറഞ്ഞിട്ടില്ല

യഥാര്‍ത്ഥത്തില്‍ അയോധ്യ വിധിയോട് പ്രതികരിച്ച് തമാശയെന്നോണമാണ് ദ ഫോക്‌സി ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചത്.