ഒഴിവിന് ആനുപാതികമായി പി എസ് സി റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

ഇപ്പോൾ പ്രതീക്ഷിത ഒഴിവുകളേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഇരട്ടി വരെ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പിഎസ്.സി റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നത്.