ആർഎസ്എസിന് കീഴില്‍ രാജ്യത്തെ ആദ്യ ആർമി സ്കൂൾ പ്രവര്‍ത്തനം ആരംഭിക്കുന്നു

ആർഎസ് എസ് സംഘടനയുടെ മുൻ മേധാവി ര‍ജ്ജു ഭയ്യയുടെ പേരിൽ രജ്ജു ഭയ്യാ സൈനിക് വിദ്യാമന്ദിർ എന്നാണ് സ്കൂളിന് നാമകരണം