സിബിഐ ‘സത്യസന്ധമായ’ സത്യവാങ്മൂലം സമര്‍പ്പിച്ചു

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു അന്വേഷണ ഏജന്‍സി, തങ്ങള്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഭരണതലത്തില്‍ തിരുത്തി എന്ന് സുപ്രീം കോടതിയെ