വിമാനത്താവളത്തില്‍ ക്യൂ തെറ്റിച്ചതിനെ ചോദ്യം ചെയ്ത യാത്രക്കാരെ അസഭ്യം പറഞ്ഞ കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന രഞ്ജിനി ഹരിദാസിന്റെ ആവശ്യം കോടതി തള്ളി

കഴിഞ്ഞ വര്‍ഷം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍-കസ്റ്റംസ് പരിശോധനയുടെ ക്യൂ തെറ്റിച്ച് മുന്‍നിരയിലെത്തിയതു ചോദ്യംചെയ്തവരെ അസഭ്യം പറഞ്ഞുവെന്ന കേസില്‍ ആലുവ ജുഡീഷല്‍