ബോളിവുഡ് നടന്‍ രഞ്ജന്‍ സേഗാള്‍ അന്തരിച്ചു

വൈദ്യശാസ്ത്രത്തിന് കൃത്യമായി കണ്ടെത്താനാവാത്ത ഒരു രോഗാവസ്ഥയില്‍ ഏറെനാളുകളായി രഞ്ജന്‍ ചികിത്സയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.