ചീഫ് ജസ്റ്റിസിന്റെ ക്ലീൻ ചിറ്റ്: സുപ്രീം കോടതിയ്ക്ക് മുന്നിൽ സ്ത്രീ കൂട്ടായ്മയുടെ പ്രതിഷേധം
വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പാണ് സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധം ആഹ്വാനം ചെയ്തത്
വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പാണ് സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധം ആഹ്വാനം ചെയ്തത്
ബുധനാഴ്ചയാണ് ചീഫ് ജസ്റ്റിസ് സമിതിയ്ക്ക് മുന്നിൽ ഹാജരായത്
ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിന്റൻ നരിമാനും സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര സമിതിയെ നേരിട്ട് കാണുകയോ പരാതി അറിയിക്കുകയോ
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കുടുംബസുഹൃത്താണ് ജസ്റ്റിസ് രമണ
കോടതി വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് സിബിഐ ജോയിന്റ് ഡയറക്ടര്‍, ഐബി ജോയിന്റ് ഡയറക്ടര്‍, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ കോടതിയിലെത്തി