പൊലീസ് വേഷത്തില്‍ തിളങ്ങി റാണി മുഖര്‍ജി; മര്‍ദാനി 2 ന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

ഗോപി പുത്രന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് മര്‍ദാനി 2 .റാണി മുഖര്‍ജിയാണ് നായിക. ശിവാനി ശിവാജി റോയി