‘തിരഞ്ഞെടുപ്പില്ലാതെ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം’ വിവാദ പ്രസ്താവനക്ക് പിന്നാലെ വർഗീയ വിദ്വേഷം പരത്തിയ രംഗോലിയുടെ ട്വിറ്റർ അക്കൗണ്ട് സസ്‍പെൻഡ് ചെയ്‍തു

ട്വിറ്ററിന്റെ നിയമാവലിക്ക് എതിരാണ് കങ്കണയുടെ സഹോദരി രംഗോലിയുടെ നടപടി എന്നതിനാലാണ് അക്കൗണ്ട് സസ്‍പെൻഡ് ചെയ്‍തത്.