ഇന്ത്യക്കാരിൽ പത്തിൽ മൂന്നുപേരും ദരിദ്രരാണെന്ന് രംഗരാജൻ സമിതി

ഇന്ത്യക്കാരിൽ പത്തിൽ മൂന്നുപേരും ദരിദ്രരാണെന്ന് രാജ്യത്തെ ദാരിദ്ര നിർമ്മാർജ്ജനത്തെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട രംഗരാജൻ സമിതി നടത്തിയ പഠനം വിലയിരുത്തി.