വിഷ്ണു ഉണ്ണികൃഷ്ണന്‍- അന്ന രേഷ്മ ചിത്രം ‘രണ്ട്’ അണിയറയില്‍ ഒരുങ്ങുന്നു

നമ്മുടെ സമൂഹത്തില്‍ മാറിവരുന്ന ജാതിമത രാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തില്‍ നോക്കിക്കാണുന്ന ഒരു സിനിമയാണ് രണ്ട്.