ഗോഡ്സെയുടെ പിന്മുറക്കാർ ആക്രമിക്കുന്നത് ഇന്ത്യയുടെ ആത്മാവിനെ: പ്രജ്ഞാ സിങിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ്

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന കമല്‍ ഹാസന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടായിരുന്നു പ്രജ്ഞാ സിങിന്റെ വിവാദ പരാമര്‍ശം