ര​ണ്ടാ​മൂ​ഴം ഇ​നി സി​നി​മ​യാ​ക്കാ​നി​ല്ലെന്ന് ഗോ​കു​ലം ഗോ​പാ​ല​ന്‍; സിനിമ ഉടനെന്ന് എംടി

എംടി​വാ​സു​ദേ​വ​ൻ നാ​യ​രോ​ട് ഇ​പ്പോ​ഴും വ​ള​രെ അ​ടു​ത്ത സ്‌​നേ​ഹ​ബ​ന്ധ​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്നും ഗോ​കു​ലം ഗോ​പാ​ല​ന്‍ പ​റ​ഞ്ഞു.

20 കോടി രൂപ നഷ്ടപരിഹാരം വേണം; എംടി വാസുദേവൻ നായർക്ക് വക്കീൽ നോട്ടീസ് അയച്ച് വിഎ ശ്രീകുമാര്‍

സിനിമയുമായി ബന്ധപ്പെട്ട കരാർ ആദ്യം ലംഘിച്ചത് എംടി വാസുദേവൻ നായർ ആണെന്നും വക്കീല്‍ നോട്ടീസില്‍ ആരോപണമുണ്ട്.

രണ്ടാമൂഴത്തില്‍ നിന്നും വിഎ ശ്രീകുമാറിനെ തടയണം; ഹര്‍ജിയുമായി എം ടി സുപ്രീം കോടതിയില്‍

ഈ വിഷയത്തിൽ നിലനിൽക്കുന്ന തർക്കം മധ്യസ്ഥചർച്ചയ്ക്ക് വിടണം എന്ന ശ്രീകുമാറിന്‍റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

150 കോടി ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന എം.ടിയുടെ രണ്ടാമൂഴത്തില്‍ ഭീമനായി അമീര്‍ഖാന്‍ എത്തും

രണ്ടാമൂഴം മലയാളത്തില്‍ ്‌നിന്നും ബോളിവുഡിലേക്ക് പറിച്ചു നടുന്നു. സിനിമ സംബന്ധിച്ച് ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനി അമീര്‍ ഖാനുമായി ചര്‍ച്ചകള്‍

മലയാളികള്‍ കാത്തിരുന്ന മഹാകാവ്യം എം.ടിയുടെ രണ്ടാമൂഴം അഭ്രപാളിയിലേക്ക്

ഭീമനായി മോഹന്‍ലാലും ഭീഷ്മരായി അമിതാഭ് ബച്ചനും ദ്രൗപദിയായി ഐശ്വര്യ റായിയും അര്‍ജ്ജുനനായി വിക്രമും അഭിനയിച്ചുകൊണ്ട് എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം