ഈ പണി ഇവിടെ നടക്കില്ല; മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുകയും ഇസ്ലാം മതത്തെ അപമാനിക്കുകയും ചെയ്ത മലയാളി യുവാവിനെ ദുബായ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചതിനും സമൂഹ മാധ്യമങ്ങളിലൂടെ ഇസ്ലാം മതനിന്ദ നടത്തുകയും ചെയ്ത മലയാളി യുവാവിനെ ദുബായ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു.