ആൾദൈവം രാംപാൽ രണ്ടുകേസുകളിൽ കുറ്റവിമുക്തൻ : ഹരിയാനയിലെ ഹിസാർ മജിസ്ട്രേറ്റ് കോടതിയുടെ വിധി

 ഹരിയാനയിലെ ആൾദൈവമായ സന്ത് രാംപാലിനെതിരായ രണ്ടുകേസുകളിൽ ഇദ്ദേഹം കുറ്റവിമുക്തനെന്ന് കോടതി. കൊലപാതകം, കലാപം സൃഷ്ടിക്കൽ, രാജ്യദ്രോഹം എന്നീ കുറ്റകൃത്യങ്ങളുടെ പേരിൽ