പൗരത്വ ഭേദഗതി നിയമം ഗാന്ധിജിയുടെ സ്വപ്‌നം; മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്വപ്‌നമാണ് പൗരത്വ ഭേദഗതി നിയമമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാര്‍ലമെന്റിന്റെ ഉരുസഭകളും നിയമം പാസാക്കിയതില്‍ താന്‍