ജ്യോതിഷത്തിന് മുന്നില്‍ ശാസ്ത്രം വെറും ശിശുവാണെന്ന് ലോക്‌സഭ എം.പി

ജ്യോതിഷത്തിന് മുമ്പില്‍ ശാസ്ത്രം വെറും ശിശുവാണെന്ന് ബിജെപി എംപി രമേശ് പൊഖ്‌രിയല്‍. ശാസ്ത്രത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവന ഇന്നലെ ലോക്‌സഭയില്‍