ചിരിക്കുന്ന നേതാക്കളുള്ള പാർട്ടിയിൽ ചേരുന്നു; മുന്നോട്ടുള്ള പോക്കിന് നല്ലത് ‘റൈറ്റ്’ തന്നെ; രമേഷ് പിഷാരടി

ചിരിക്കുന്ന നേതാക്കളുള്ള പാർട്ടിയിൽ ചേരുന്നു; മുന്നോട്ടുള്ള പോക്കിന് നല്ലത് ‘റൈറ്റ്’ തന്നെ; രമേഷ് പിഷാരടി

നടൻ രമേഷ് പിഷാരടി കോൺഗ്രസിലേക്ക്; തെരെഞ്ഞെടുപ്പിൽ മൽസരിച്ചേക്കുമെന്ന് സൂചന

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരളയാത്രയിൽ ഹരിപ്പാട് വെച്ച് രമേഷ് പിഷാരടിയും പങ്കെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം