ധനകാര്യസ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു

ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും സ്വകാര്യധനകാര്യസ്ഥാപനങ്ങളുടെ വായ്പാ ഇടപാടുകളില്‍ സുതാര്യതയില്ലെന്നും കാട്ടി സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് കത്തയച്ചു.