കോവിഡ് പ്രതിരോധിക്കാൻ ‘ ഗോ കൊറോണ, ഗോ’ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയ്ക്ക് കൊവിഡ്

മുന്‍പ്, ഡല്‍ഹിയില്‍ ഇന്ത്യഗേറ്റിനു സമീപത്തു വെച്ച് കൊറോണ വ്യാപനത്തിനെതിരെ നടന്ന പ്രാര്‍ത്ഥനവേളയിലായിരുന്നു കേന്ദ്രമന്ത്രി മുദ്രാവാക്യം വിളിച്ചത്.

അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തിയ നടി പായൽ ഘോഷ് രാഷ്ട്രീയത്തിലേക്ക്; സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല

റിപ്പബ്ലിക്കൻ പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായാണ് പായൽ ഘോഷിനെ തെരഞ്ഞെടുത്തത്.

കൊറോണ വെെറസിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി കേന്ദ്രമന്ത്രി; ട്രോളുകളുമായി സോഷ്യല്‍ മീഡിയ

കേന്ദ്ര മന്ത്രി നടത്തുന്ന പ്രതിഷേധം കണ്ട് വെെറസ് നാടുവിട്ടെന്നാണ് മറ്റൊരാള്‍ ട്വിറ്ററിൽ കുറിച്ചത്.

രാജ്യത്തെ എല്ലാവരും ഹിന്ദുക്കളാണെന്ന് പറയാന്‍ കഴിയില്ല; മോഹന്‍ ഭാഗവതിനെ തിരുത്തി കേന്ദ്രമന്ത്രി

രാജ്യത്തുള്ള എല്ലാവരും ഹിന്ദുക്കളാണെന്ന് പറയാന്‍ കഴിയില്ലെന്നും ഒരു സമയത്ത് രാജ്യത്ത് മുഴുവനും ബുദ്ധവിശ്വാസികളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മണ്ഡലത്തിൽ മുസ്ലിം ലീഗ് നേതാവിൻ്റെ ഭാര്യയ്ക്കു വേണ്ടി വോട്ട് ചോദിച്ച് കേന്ദ്രമന്ത്രി; അന്തംവിട്ട് ബിജെപി നേതൃത്വം

നുസ്രത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അത്തേവാല മോദിയുടെ വികസന അവകാശ വാദങ്ങളുയര്‍ത്തിയാണ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്...