ചൈന ചതിക്കുന്ന രാജ്യം, ഇന്ത്യയിലെ ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ അടയ്ക്കണം: കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ

അതിർത്തിയിലെ സംഘർഷത്താൽ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർന്നിരിക്കവേ ആണ് കേന്ദ്രമന്ത്രിയുടെ ഈ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്.

ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി

സിബിഐ അന്വേഷണം എന്ന ആവശ്യം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.