രാമസേതു ദേശീയ സ്മാരകമാക്കാനാവുമോയെന്ന് സുപ്രീംകോടതി

രാമസേതു ദേശീയ സ്മാരാകമാക്കനാവുമോ എന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. രാമസേതു വഴിയുള്ള നിര്‍ദിഷ്ട കപ്പല്‍ പാത