വയലാര്‍ അവാര്‍ഡ് കെ.പി.രാമനുണ്ണിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ.പി.രാമനുണ്ണിക്ക്. ‘ജീവിതത്തിന്റെ പുസ്തകം’ എന്ന കൃതിക്കാണ് അവാര്‍ഡ്. മലയാള സാഹിത്യ രംഗത്ത് നല്‍കപ്പെടുന്നവയില്‍വച്ച്