സ്വന്തം മക്കളെ കൂടാതെ താന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ കുട്ടികളെയും മക്കളായി കാണുന്ന റിട്ട. അധ്യാപിക രമണിക്കുട്ടിയമ്മ; സ്‌കൂളിന് കളിസ്ഥലം നിര്‍മ്മിക്കാന്‍ സ്വന്തം പേരിലുള്ള ഒരുകോടി രൂപയുടെ അരയേക്കര്‍ വസ്തു രമണിക്കുട്ടിയമ്മ ദാനമായി നല്‍കുന്നു

പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളെല്ലാവരും രമണിക്കുട്ടിയമ്മയുടെ മക്കളാണ്. താന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ കായിക പരിശീലനത്തിന്റെ ബുദ്ധിമുട്ട്