‘ചാരന്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്ന ചാരമുഖ്യന്‍ കരുണാകരന്‍ രാജിവയ്കുക’: സിപിഎമ്മുകാര്‍ 22 വര്‍ഷം മുമ്പ് വിളിച്ച മുദ്രാവാക്ക്യം ഓര്‍മ്മിപ്പിച്ച് പദ്മജ

രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാക്കുന്നതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍.