മോദി ചരിത്രത്തിലെ മികച്ച പ്രധാനമന്ത്രിയാകുമെന്ന് രമണ്‍ സിംഗ്

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കു പിന്തുണയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് രംഗത്തെത്തി. നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രത്തിലെ