ഈ മഹാമാരി ജൂണിൽ തീരും: പിന്നെ ഒരു വരവുകൂടി വരും, വളരെ ഭീകരമായ വരവ്: കൊറോണയും പ്രളയവും വർഷങ്ങൾക്കു മുമ്പേ പ്രവചിച്ച രാമൻ അക്കിത്തിരിപ്പാട്

വൈറസ് ബാധയിൽ നിന്നും രക്ഷപ്പെടുവാൻ സാധാരണക്കാർ എന്തുചെയ്യണം എന്ന ചോദ്യത്തിന് മറുപടിയും അദ്ദേഹം പറയുന്നു...