പി.രാമകൃഷ്ണന്‍ രാജി സന്നദ്ധത അറിയിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷഅണന്‍ രാജിസന്നദ്ധത അറിയിച്ചു. കൂത്തുപറമ്പ് വെടിവെയ്പ്പിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ കെപിസിസി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ്