ബിജെപി മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കുന്നില്ല എന്നു പരാതി; മധ്യപ്രദേശിൽ മുൻ ബിജെപി മന്ത്രി കോൺഗ്രസിൽ ചേർന്നു

ബിജെപി മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കുന്നില്ലെന്നും അതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും കുസുമാരിയ പറഞ്ഞു....