രാമക്കല്‍മേട് വിളിക്കുന്നു, കാഴ്ചയുടെ അഭൗമ സൗന്ദര്യവുമൊരുക്കി

ലോകത്തിന്റെ നെറുകയില്‍ നിന്നും ഭൂമിയിലേക്ക് ഒരു നോട്ടപ്രദക്ഷിണം. അതാണ് ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഈ