രാമചന്ദ്രൻ ടെക്സ്റ്റെെൽസിന് നിയമം വേറേ: കോവിഡ് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന തമിഴ്നാട്ടിൽ നിന്നുമെത്തിയവരെ ക്വാറൻ്റെെനില്ലാതെ ജോലിക്കുവച്ച് തിരുവനന്തപുരത്തെ ടെക്സ്റ്റെെൽസ്

നിലവിലെ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂടുതൽ തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നതായി പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു...