രാമനവമി; ലോക്ക് ഡൗണ്‍ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ജയ് ശ്രീരാം മുഴക്കി ക്ഷേത്രങ്ങൾക്ക് മുൻപിൽ തീര്‍ത്ഥാടകരുടെ തിരക്ക്

രാജ്യമാകെ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെയാണ് ഗുരുതരമായ ഈ സുരക്ഷാ വീഴ്ച.