ഇന്ത്യയുടെ ദേശീയ ഐക്യത്തിൻ്റെ ആഘോഷം: രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി പ്രിയങ്കയും

രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താല്‍ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക ഒത്തുചേരലിന്റേയും അടിത്തറയായി മാറട്ടെയെന്നും അവര്‍ കുറിച്ചു...