‘അര്‍ണബ് – വാർത്താ വേശ്യ’; സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് രാം ഗോപാല്‍ വര്‍മ

സോഷ്യൽ മീഡിയയിൽ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു സിനിമയുടെ മോഷന്‍ പോസ്റ്റര്‍ സംവിധായകന്‍ പുറത്തുവിട്ടത്.