പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബംഗാളിലെ മോദിയുടെ റാലികള്‍ റദ്ദാക്കി ബിജെപി

നാളെ നടത്താനിരുന്ന റാലികളാണ് റദ്ദാക്കിയത്. നേരത്തെ മോദിയുടെ പൊതുറാലികള്‍ മാറ്റില്ലെന്ന് ബി ജെ പി അറിയിച്ചത് വ്യാപക വിമർശനം ഉയർത്തിയിരുന്നു.