രാഷ്ട്രീയ ലോക്ദള്, സമര സ്ന്ദേശ യാത്ര ആരംഭിച്ചു.

പത്തനംതിട്ട:-നിത്യോപയോഗ സാധനങ്ങളായ പെടോള്‍, ഡീസല്‍,ഗ്യാസ്,വെള്ളം എന്നിവയുടെ വില വര്‍ദ്ധന സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമായിരിക്കുന്ന സാഹചര്യത്തില്‍ , വില കുറക്കുന്നതിനാവിശ്യമായ