മാര്‍ക്ക് ജിഹാദ് പരാമർശം: പ്രൊഫസര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കേന്ദ്രത്തിന് ശിവന്‍കുട്ടിയുടെ കത്ത്

പ്രൊഫസര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരവും വകുപ്പുതലത്തിലും നടപടി വേണമെന്നുമാണ് മന്ത്രി ആവശ്യപ്പെടുന്നത്.