രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു; എംഎൽഎയെ സിപിഎം സസ്‍പെൻഡ് ചെയ്തു

രാജസ്ഥാനിലെ ഭാദ്ര മണ്ഡലത്തില്‍ നിന്നുമുള്ള എംഎൽഎ ബൽവാൻ പൂനിയയെ ആണ് പാർട്ടി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.

കൊവിഡ് 19യാൽ മാറ്റിവെച്ച രാജ്യസഭാ തെരഞ്ഞെടുപ്പുകൾ ജൂണ്‍ 19 ന് നടക്കും

രാജ്യത്തെ വിവിധ മണ്ഡലങ്ങളിൽ ഒഴിവ് വന്ന 55 രാജ്യസഭ സീറ്റുകളിലേക്ക് 17 സംസ്ഥാനങ്ങളില്‍ നിന്നായി നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ജ്യോതിരാദ്യ സിന്ധ്യ ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

ദില്ലി: മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിസിന്ധ്യക്ക് രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം.

രാജ്യസഭ തെരഞ്ഞെടുപ്പ്: ബംഗാളില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്

കോൺഗ്രസ് പിന്തുണയ്ക്കുന്നതോടെ മത്സരമില്ലാതെ തന്നെ ഇടതുമുന്നണി വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.